32 C
KOLLAM
Monday, January 25, 2021

വാട്ട്‌സ്‌ആപ്പിലൂടെ ഇനി പണവും കൈമാറാം.

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്ട്‌സ്‌ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചര്‍ ആരംഭിച്ചു. എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുമായി സഹകരിച്ചാണ് പേയ്‌മെന്റ് സേവനത്തിന് തുടക്കം കുറിച്ചതെന്ന് വാട്ട്‌സ്...

ഓമ്നിയുടെ ഇലക്‌ട്രിക് പതിപ്പ് ഉടന്‍; വിലയിലും ഞെട്ടിച്ച് മാരുതി

മാരുതി ഉടന്‍ തന്നെ ഓമ്നിയെ ഇലക്‌ട്രിക് വാഹനമായി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ കമ്പനി നിര്‍ത്തലാക്കിയ വാഹനത്തിനെ വെെദ്യുത വാഹനമാക്കി ഡിജിറ്റലായി ആവിഷ്കരിച്ച ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഓമ്നി ഇലക്ട്രിക്കായി എത്തുന്ന...

എം‌ജി മോട്ടോഴ്‍സിന്‍റെ ഹെക്​ടര്‍ പ്ലസിന്റെ ഏഴ് സീറ്റ് പതിപ്പും ഇന്ത്യയിലേക്കു വരുന്നു.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം‌ജി മോട്ടോഴ്‍സിന്‍റെ ഹെക്​ടര്‍ പ്ലസിന്റെ ഏഴ് സീറ്റ് പതിപ്പും ഇന്ത്യയിലേക്കു വരുന്നു. വാഹനം 2021 ജനുവരിയില്‍ വിപണിയിലെത്തുമെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ പുറത്തിറങ്ങിയ...

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആപ്പിലാകാൻ ഇടയുള്ള എട്ട് ആൻഡ്രോയിഡ് ആപ്പുകൾ

യൂസര്‍മാരുടെ ഇഷ്​ടത്തിന്​ അനുസരിച്ച്‌​ വഴങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഒാപറേറ്റിങ്​ സിസ്റ്റമാണ്​ ആന്‍ഡ്രോയ്​ഡ്.​ ഉപയോഗിക്കാനുള്ള എളുപ്പവും പരിഷ്​കരിക്കാനുള്ള സൗകര്യങ്ങളുമൊക്കെയുള്ളതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ടെക്​നോളജി പ്രേമികളും ആന്‍ഡ്രോയ്​ഡ്​ ആരാധകരാണ്​​. എന്നാല്‍, ആന്‍ഡ്രോയ്​ഡി​െന്‍റ ഇൗ തുറന്ന...

നിഞ്ച ZX-6R -ന്റെ 2021 പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

നിഞ്ച ZX-6R -ന്റെ 2021 പതിപ്പിനെ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ കവസാക്കി. നവീകരണത്തിന്റെ ഭാഗമായി മാറ്റങ്ങളും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.നവീകരണത്തിന്റെ ഭാഗമായി ഒരു പുതിയ കളര്‍ ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നു. ഗ്രീന്‍,...

സെപ്റ്റംബറില്‍ ഇന്ത്യയിലേക്ക് എത്താന്‍ ഒരുങ്ങി ഔഡി Q2

ഈ വര്‍ഷം തുടക്കത്തില്‍ മുന്‍നിര Q8 എസ്‌യുവി, A8L സെഡാന്‍ അവതരിപ്പിച്ച ഔഡി, വരും മാസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ്. ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ 2020 -ല്‍ ഒന്നിലധികം...

ടൊയോട്ടയുടെ ലോഗോ അണിഞ്ഞ് വിറ്റാര ബ്രെസ എത്തും

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്‌റ്ര് എസ്.യു.വിയായ വിറ്റാര ബ്രെസ വൈകാതെ, ടൊയോട്ടയുടെ ലോഗോയും അണിയും. ഇതിന് മാരുതി സുസുക്കി ഡയറക്‌ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 2017 ഫെബ്രുവരി ആറിന്...

വീണ്ടും ഇടിച്ചു തോൽപ്പിച്ചു ടാറ്റ

ടാറ്റ യുടെ പുതിയ മോഡൽ ആയ അൾട്രോറാസ് ഗ്ലോബൽ എൻ ക്യാപ് സേഫ്റ്റി ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി വാഹന ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ സേഫ്റ്റി ടെസ്റ്റിൽ അഞ്ച്...

നഷ്ടപ്പെട്ട് പോയ മൊബൈല്‍ ഫോണ്‍ ഇനി സര്‍ക്കാര്‍ വെബ് സൈറ്റ് ഉപയോഗിച്ച്‌ ബ്ലോക്ക് ചെയ്യാം

മൊബൈല്‍ ഫോണുകള്‍ കാണാതെ പോകുന്നത് പലര്‍ക്കും ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ട് പോയാല്‍...

അക്കൗണ്ടിൽ നിന്ന് പണം ചോർത്തുന്ന വൈറസിനെ കണ്ടെത്തി: പ്ലേസ്റ്റോറിൽ വൻ സുരക്ഷാ വീഴ്ച,​ ഉപഭോക്താക്കൾ...

ഗൂഗിൾ പ്ലേസ്റ്റോറിൽ പുതിയതായി കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് വ്യക്തിഗത സേവനങ്ങളുടെയും ലോഗിന്‍ ഡാറ്റ പകര്‍ത്താന്‍ കഴിവുള്ള ട്രോജൻ ഇനത്തിൽപ്പെട്ട വൈറസിനെപ്പറ്റി ആൻഡ്രോയിഡ് സ്‌മാർട്ട് ഫോൺ,​ടാബ്‌ലെറ്റ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. മാൽവെയറുകളുടെ...