32 C
KOLLAM
Monday, January 25, 2021

ഗുരുദേവനില്ലാത്ത ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ധർണ്ണ

കൊല്ലം: ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ഓപ്പണ്‍ സര്‍വകലാശാല ലോഗോ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തി. നിലവിലെ ലോഗോ പിന്‍വലിച്ച്‌ ഗുരുവിനെ പ്രതീകാത്മകമായെങ്കിലും...

ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ നിന്ന് ഗുരുദേവനെ നിഷ്കാസനം ചെയ്തവര്‍ക്ക് കേരളജനത മാപ്പ് നല്‍കില്ല

കൊല്ലം: ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ നിന്ന് ഗുരുദേവനെ നിഷ്കാസനം ചെയ്തവര്‍ക്ക് കേരളജനത മാപ്പ് നല്‍കില്ലെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫാറം പ്രസിഡന്റ് എസ്. അജുലാല്‍ പറഞ്ഞു. ഫാറം കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി...

കൊല്ലത്തിനായി ഇപ്പോഴേ യുഡിഎഫില്‍ കൂട്ടയടി.

കൊല്ലം: നിയമസഭ മണ്ഡലത്തിനായി യുഡിഎഫില്‍ കൂട്ടയടി. കോണ്‍ഗ്രസ് തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റ് ഇക്കുറി കിട്ടിയാല്‍ കൊളളാമെന്ന ആഗ്രഹം മുന്നണി നേതൃത്വത്തിന് മുന്നില്‍ വച്ചിരിക്കുകയാണ് ഘടകകക്ഷികളായ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും. കോണ്‍ഗ്രസിലാകട്ടെ...

വായിക്കാനാകാത്ത വിധത്തില്‍ മരുന്ന് കുറിച്ച സംഭവത്തില്‍ ഡിഎംഒ താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട്...

കൊല്ലം: ആര്‍ക്കും വായിക്കാനാകാത്ത വിധത്തില്‍ ഒപി ടിക്കറ്റില്‍ മരുന്ന് കുറിച്ച സംഭവത്തില്‍ കൊല്ലം ഡിഎംഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. തന്‍റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ്...

കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന്‌ ബാഗും മൊബൈൽ ഫോണും മോഷ്‌ടിച്ചു

കട്ടപ്പന : ഇടുക്കിക്കവലയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന്‌ മൊബൈൽ ഫോണും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. കാർ നിർത്തിയിട്ടിട്ട് അടുത്തുള്ള ഫർണീച്ചർ ഷോപ്പിൽ പോയതായിരുന്നു യുവതി. തിരികെ വന്നു...

സ​ഹ​ക​ര​ണ സം​ഘം കെ​ട്ടി​ടം അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​ര​വി​പു​രം: ക്ഷീ​ര വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം കെ​ട്ടി​ടം അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​യ്യ​നാ​ട് ശാ​സ്താം​കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് വി​ദ്യാ​ന​ഗ​ര്‍ 166...

പഞ്ചായത്തു ഫണ്ടിനൊന്നും കാത്തുനിൽക്കാതെ പ്ര​ചാ​ര​ണ​സ​മ​യ​ത്ത് ന​ല്‍​കി​യ ഉ​റ​പ്പു​പാ​ലി​ച്ച്‌ അ​മൃ​ത

വ​ണ്ടൂ​ര്‍: പ്ര​ചാ​ര​ണ​സ​മ​യ​ത്ത് ന​ല്‍​കി​യ ഉ​റ​പ്പു​പാ​ലി​ച്ച്‌ തി​രു​വാ​ലി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ്​ അം​ഗം അ​മൃ​ത പു​തു​ക്കോ​ട​ന്‍. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​ര്‍ വൃ​ത്തി​യാ​ക്കി​ത്ത​ര​ണ​മെ​ന്ന വോ​ട്ട​റു​ടെ ആ​വ​ശ്യ​മാ​ണ് വി​ജ​യി​ച്ച​ശേ​ഷം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​മാ​യെ​ത്തി...

ശാസ്താംകോട്ട ജംഗ്ഷാനിലെ കാടുകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു

കൊല്ലം: ശാസ്താംകോട്ട ജംഗ്ഷന് സമീപം കേരള വാട്ടര്‍ അതോറിട്ടിയുടെ ഫില്‍റ്റര്‍ ഹൗസിന് മുന്നിലെ കാടുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാകുന്നു. ചവറ- അടൂര്‍ സംസ്ഥാന പാതയില്‍ ഫില്‍റ്റര്‍ ഹൗസിന് മുന്നിലായി ഏതാണ്ട്...

തിരുനെല്‍വേലി -പുനലൂര്‍ റെയില്‍വേ റൂട്ടില്‍ ട്രാക്ക് പരിശോധന നടത്തി

പുനലൂര്‍: ദക്ഷിണ റെയില്‍വേ മധുര ഡിവിഷണല്‍ ജനറല്‍ മാനേജരുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി തിരുനെല്‍വേലി -പുനലൂര്‍ റെയില്‍വേ റൂട്ടില്‍ ട്രാക്ക് പരിശോധന നടത്തി.മധുര ഡിവിഷണല്‍ മാനേജര്‍ ലെനിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘമാണ്...

വാഹന മോഷ്ടാവ് പിടിയിൽ

കൊല്ലം : നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം വാളത്തുംഗല്‍ സ്വദേശി കണ്ണനാണ് (ഉണ്ണിമോന്‍- 26) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം ഈസ്റ്റ്, ഇരവിപുരം, കിളികൊല്ലൂര്‍...