28 C
KOLLAM
Wednesday, October 21, 2020

ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്; സിആര്‍പിഎഫ് സംഘം ഇന്നെത്തിയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്. അദ്ദേഹത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ...

പ്രതിയെ കരണത്തടിക്കുന്നതല്ല പോലീസിന്റെ ജോലി; എസ്.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: പ്രതിയുടെ കരണത്ത് അടിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ. എന്നാൽ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കരണത്തടിക്കുന്നതല്ല പോലീസിന്റെ ജോലി...

എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ വേണം; ഗണേഷ് കുമാറിനെതിരെ പാര്‍വതി

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടു താര സംഘടനയായ അമ്മയിൽ നിന്നും പാർവതി രാജി വയ്ക്കുകയും...

ആല്‍ക്കഹോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച വയോധികന്‍ മരിച്ചു

മൂന്നാര്‍: ആല്‍ക്കഹോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച വയോധികന്‍ മരിച്ചു. ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഹോംസ്റ്റേ ഉടമ തങ്കപ്പന്‍(72) മരിച്ചു. ഇതോടെ സംസ്ഥാനത്ത് വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി....

യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ബലാത്സംഗം ചെയ്‌തു; സഹപ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് വണ്ടിത്താവളം – തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍...

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു : രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

പാലക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് വണ്ടിത്താവളം – തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍...

എറണാകുളത്ത് കോവിഡ് ഭേദമായ ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി

കൊച്ചി: എറണാകുളത്ത് കോവിഡ് ചികിത്സയ്ക്കു ശേഷം ഹോസ്റ്റലിലേയ്ക്ക് മടങ്ങിയെത്തിയ പെൺകുട്ടിയെ അധികൃതർ പുറത്താക്കി. കോവിഡ് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലിൽ നിന്നാണ് പുറത്താക്കിയത്. പത്തു...

ശതാബ്ദി താഷ്ക്കന്റ് ഗ്രൂപ്പിന്റെ, സിപിഎമ്മിന്റെ അല്ല; പരിഹാസവുമായി സിപിഐ

തിരുവനന്തപുരം: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാന രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്ബോള്‍ സാമൂഹിക മാധ്യമങ്ങള്‍ സി പി ഐ – സി പി എം പോസ്റ്റര്‍ യുദ്ധം. 1920 ഓഗസ്റ്റ് 17ന് താഷ്ക്കന്‍റിലാണ്...

വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്‌ത അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്...

കൂറുമാറി ബിജെപിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ തിരിച്ചെത്തി : വിശദീകരണം വിചിത്രം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റം തുടര്‍ക്കഥയാവുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ...