30 C
KOLLAM
Wednesday, October 21, 2020

ഡ്രൈവർക്ക് കോവിഡ്: ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍

കോട്ടയം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു....

ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍

ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്ന അമല്‍ ജയരാജ് ആത്മഹത്യ ചെയ്തു. 19 കാരനായ അമൽ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്‍റെ മകനാണ് .ഇന്ന് രാവിലെ വീടിനുള്ളില്‍...

മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍, ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 20-ാം തീയതി രാവിലെ 10 മണിക്ക്...

ശിവശങ്കറിന്റെ തലച്ചോറും ഹൃ‌ദയവുമെല്ലാം പിണറായിയാണ്: മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങളാണ് ശിവശങ്കര്‍ സംരക്ഷിച്ചതെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യു.എ. ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വഴിയാണ്...

സ്വർണ്ണം കടത്താൻ ശ്രമം : രണ്ട് വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയിൽ

ഷാര്‍ജ: സ്വർണ്ണ കടത്താൻ ശ്രമിച്ച രണ്ട് വിദേശികള്‍ ഷാർജ വിമാനത്താവളത്തില്‍ പിടിയിൽ. 312,000 ദിര്‍ഹം വിലമതിക്കുന്ന 1.6 കിലോഗ്രാം സ്വര്‍ണം പെര്‍ഫ്യൂം കുപ്പികളില്‍ ഒളിപ്പിച്ച് സ്വര്‍ണ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച...

ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചെന്ന ശബ്ദ സന്ദേശം, നഴ്സിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചെന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ നഴ്സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍...

‘മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തല’; കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

ബാർക്കോഴ കേസിലെ കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. കേസിൽ മുൻ ധനമന്ത്രി കെ. എം മാണിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് വ്യക്താക്കുന്നതാണ് കേരളാ കോൺഗ്രസിന്റെ...

2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് എം ശിവശങ്കറിന്റെ...

എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പകർപ്പ് പുറത്ത്. 2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് മൊഴി പകർപ്പിൽ പറയുന്നു.

ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി നീട്ടി നൽകി ഗൾഫ് രാജ്യം

റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി. സൗദി ഭരണാധികാരി സൽമാൻ...

കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയം, ഇന്ത്യയെക്കാള്‍ മികച്ച പ്രകടനം പാക്കിസ്ഥാന്‍...

കൊറോണ വൈറസ് കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് കേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മാരകമായ രോഗം പടര്‍ന്നുപിടിക്കുന്നതില്‍...