30 C
KOLLAM
Wednesday, October 21, 2020

ആനക്കൊമ്പ് പിടിച്ച സംഭവം: പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന് ഹര്‍ജി

കൊച്ചി : നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍നിന്ന് പിടിച്ചെടുത്ത ആനക്കൊമ്ബുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വനംവകുപ്പ് നടപടി എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്...

പ്രഭാത നടത്തത്തിനിടെ മാമല്ലപുരം ബീച്ച് വൃത്തിയാക്കി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ പേജിലാണ് പ്രഭാതനടത്തത്തിനിടെ കടല്‍ത്തീരത്തെ വേസ്റ്റുകള്‍ പെറുക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയോടൊപ്പം ചെറിയൊരു കുറിപ്പും മോദി പങ്കുവെച്ചിട്ടുണ്ട്. ഏകദേശം മുപ്പത്...

ശബരി ഹെലിക്കോപ്ടർ സർവീസ് നടത്താനും, വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കം ;എതിർപ്പുമായി...

ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിക്ക്. നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും അഭിഷേകം ഉള്‍പ്പെടെ നടത്താനും സൗകര്യം നല്‍കുമെന്ന...

മോദി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു’; പ്രധാനമന്ത്രിക്കായി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുസ്‍ലിം വനിതകള്‍

മുസാഫര്‍ നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി മുസ്‍ലിം വനിതകള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നുള്ള ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്നാണ് നരേന്ദ്രമോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ്...

ഷീല ദീക്ഷിതിന്‍റെ മരണത്തിനു കാരണം പി.സി ചാക്കോ; ഡല്‍ഹിയില്‍ ലെറ്റര്‍ ബോംബ്

ന്യൂഡല്‍ഹി: ഡല്‍‌ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മരണത്തിനു കാരണം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി ചാക്കോയാണെന്ന് മകന്‍ സന്ദീപ് ദീക്ഷിത്. മലയാളിയും ഡല്‍ഹിയുടെ ചുമതലയുള്ള നേതാവുമായ പി.സി ചാക്കോയ്ക്കു...

പശുവിന്റെ പേരിലല്ല, പെണ്ണുകേസിന്റെ പേരിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്; വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

തിരുവനന്തപുരം : ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകന്മാര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച്‌ സുരേഷ് ഗോപി എം.പി. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് കാരണമില്ലാത്ത പ്രശ്നങ്ങളാണ് ഉള്ളത്. ഉത്തരേന്ത്യയില്‍ വ്യാപകമായി ദളിതരെ...

കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാം’; രാമക്ഷേത്രത്തിന് ഭൂമി വിട്ടുകൊടുക്കാമെന്ന് മുസ്ലിം സംഘടന

ലക്നൗ: അയോധ്യക്കേസിന്‍റെ വാദം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ, നിര്‍ണായക തീരുമാനവുമായി മുസ്ലിം സംഘടന. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം ബുദ്ധിജീവികള്‍ നേതൃത്വം നല്‍കുന്ന...

ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാനും ജോളി പദ്ധതിയിട്ടു ; ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമൊത്ത് ജീവിക്കാന്‍ മൂന്നാം...

കോഴിക്കോട് : കൂടത്തായി പരമ്ബര കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ പുതിയ വെളിപ്പെടുത്തല്‍. മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമൊത്ത് ജീവിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ...

ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ അച്യുതാനന്ദനെ തള്ളിപ്പറഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദനെതിരേ നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച രേഖകളുമായി പിണറായി സര്‍ക്കാര്‍. മാനനഷ്ടക്കേസില്‍ വി.എസ്. അച്യുതാനന്ദന്‍ ഹാജരാക്കാത്തതു കാരണം വിസ്താരം...

നേട്ടം പ്രതീക്ഷിക്കുന്ന താരങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നതെന്ന് മുകേഷ്

കോന്നി : നേട്ടം പ്രതീക്ഷിക്കുന്ന താരങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നതെന്ന് നടനും എംഎല്‍എയുമായ മുകേഷ്. എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ സൂപ്പര്‍ താരങ്ങളായതിന് ശേഷം ഒരു വിഭാഗത്തിന്റെ മാത്രമാണ് തങ്ങളെന്ന് പറയുന്നതിന്റെ കാരണം...