28 C
KOLLAM
Wednesday, October 21, 2020

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂർ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.

പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കൽ  ഡിസംബർ 31 വരെ

ന്യൂഡൽഹി. പാൻ ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്ബര്‍ ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും.പാന്‍നമ്ബര്‍...

വ്യാജ പട്ടയം: സർക്കാർ ഭൂമി റവന്യൂ വകുപ്പിന് സ്വന്തം; വന്‍കിട കയ്യേറ്റങ്ങള്‍ക്ക് തിരിച്ചടി

ഇടുക്കി: വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. ചിന്നക്കനാലില്‍ വെള്ളുക്കുന്നേല്‍ കുടും വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. കാലിപ്‌സോ ക്യാമ്പ് എന്ന...

‘മഹ’ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു: ‘ബുള്‍ ബുള്‍’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച്‌ ബംഗാള്‍ തീരത്തേക്ക്

അറബിക്കടലിലെ മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയെങ്കിലും ശക്തി കുറഞ്ഞുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മഹ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട...

വയനാട് ദേശീയപാതയിലെ കവര്‍ച്ച: പിന്നില്‍ തൃശ്ശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള വന്‍ കൊട്ടേഷന്‍ സംഘം

വയനാട്: ദേശീയപാതയില്‍ യുവാക്കളെ ആക്രമിച്ചു 17 ലക്ഷം കവര്‍ന്ന കേസില്‍ പിടിയിലായ 14 അംഗസംഘം തൃശ്ശൂര്‍ വരന്തരപള്ളി സ്വദേശി രാഹുലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടേഷന്‍ സംഘം. 3 കോടിയുമായി വയനാട്ടിലേക്ക്...

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ? ജനപ്രീതിയിൽ മുന്നിലാരാണെന്ന് അറിയാൻ നടത്തിയ സര്‍വേയുടെ ഫലം പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജനപ്രീതി അറിയാന്‍ നടത്തിയ സര്‍വേ ഫലം പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 65...

എസ്.പി.എസ് ചമഞ്ഞ് വലിയ തട്ടിപ്പ്; തൃശൂരില്‍ യുവാവ് പിടിയിലായി

തൃശൂര്‍: ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചമഞ്ഞ് അമ്മയും കശ്മീരിലെ ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് മകനും ചേര്‍ന്ന് ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍. ഇതിന് പുറമെ സൗഹൃദം സ്ഥാപിച്ച്‌...

കണ്ണൂരില്‍ ക്വാറിയെ പേടിച്ച് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പഠനം നിര്‍ത്തി

കണ്ണൂരില്‍ ക്വാറിയെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പഠനം നിര്‍ത്തി. പെരിങ്ങോം പഞ്ചായത്തിലെ പെടേന ഗവ. എല്‍പി സ്‌കൂളിലെ കുട്ടികളാണ് തൊട്ടടുത്തുള്ള ക്വാറികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സ്‌കൂളിലേക്ക്...

കോവിഡ്‌: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം ; നിര്‍ദേശങ്ങള്‍ പങ്കുവച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവന്‍

കോവിഡ്–-19 വിതച്ച ഭീതിയില്‍ ലോകരാജ്യങ്ങള്‍ കടുത്തനിയന്ത്രണങ്ങളിലേക്ക് പോകുമ്ബോള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ പങ്കുവച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവന്‍ തെദ്രോസ് അഥാനം ഗെബ്രേസിയുസ്. വീടുകളില്‍ കഴിയുന്നവര്‍ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച്‌ അദ്ദേഹം...

പാക് മുന്‍ പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് പിതാവിന്റെ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ് പാര്‍ട്ടി നേതാവ്...