28 C
KOLLAM
Wednesday, October 21, 2020

ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് അന്തരിച്ചു

കൊല്ലം: മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. ഇന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം...

വിവാഹശേഷം പോലീസ് സ്റ്റേഷനിലെത്തി സദ്യ വിളമ്പി വരനും വധുവും, കേക്ക് മുറിച്ച്‌ പോലീസും

ലോക് ഡൗണില്‍ വിവാഹ ശേഷം വരനും വധുവും നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. വര്‍ക്കല പോലീസ് തയ്യാറാക്കിയ സ്‌നേഹസ്പര്‍ശം ഭക്ഷണവിതരണ പരിപാടി വിജയിപ്പിക്കാന്‍ പ്രയത്‌നിച്ച പോലീസുകാര്‍ക്ക് ഇലയില്‍ സദ്യ വിളമ്പി...

ബിന്ദു കൃഷ്ണ അറസ്റ്റിൽ

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റിൽ. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകാനാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ലോക്ക്ഡൗൻ ലംഘിച്ച് കൂട്ടത്തോടെ എത്തിയതിനാണ് ബിന്ദു കൃഷ്ണ...

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: രണ്ടാംഘട്ടം ആരംഭിച്ചു

എറണാകുളം:കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാകുന്ന വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളുടെയും കാനകളുടെയും നവീകരണവും നിര്‍മ്മാണവും...

മലപ്പുറത്തേക്കുറിച്ച് പറഞ്ഞത് സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ച്: സാമുദായിക വിഷയമായി മാറ്റാൻ താൻ...

മലപ്പുറം: ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന ആരോപണം ഉന്നയിച്ചത് സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ചാണെന്ന് മനേക ഗാന്ധി. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ്...

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന: 190 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചേളന്നൂർ ഒളോപ്പാറ കുറുന്തോട്ടത്തിൽ ഭാഗത്ത് നിന്നും കുറ്റിക്കാടുകൾക്കിടയിൽ...

അമ്മയെ കാണാന്‍ ഡല്‍ഹിയില്‍നിന്ന് ബെംഗളുരുവിലേക്ക് തനിച്ചെത്തി അഞ്ച്‌ വയസ്സുകാരന്‍

ബെംഗളുരു: മൂന്നു മാസങ്ങൾക്ക് ശേഷം അമ്മയെ കാണാൻ ഡൽഹിയിൽനിന്ന് ബെംഗളുരുവിലേക്ക് തനിച്ച് വിമാനയാത്ര നടത്തി കുഞ്ഞു വിഹാൻ. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതോടെയാണ് പ്രത്യേക വിഭാഗത്തിൽ...

ട്രോളിംങ് നിരോധനം ജൂൺ 9ന് അർധരാത്രി മുതൽ

തിരുവനന്തപുരം; കേരളത്തിൽ ട്രോ​​​​​​ളിം​​​​​​ഗ് നി​​​​​​രോ​​​​​​ധ​​​​​​നം ജൂ​​​​​​ണ്‍ ഒ​​​​​​ന്‍​​​​​​തി​​​​​​ന് അ​​​​​​ര്‍​ധ​​​​​​രാ​​​​​​ത്രി തു​​​​​​ട​​​​​​ങ്ങും,, ജൂ​​​ലൈ 31 വ​​​​​​രെ 52 ദി​​​​​​വ​​​​​​സം നി​​​​​​രോ​​​​​​ധ​​​​​​നം നീ​​​​​​ളു​​​​​​മെ​​​​​​ന്നു മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി സം​​​​​​ഘ​​​​​​ട​​​​​​നാ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രു​​​​​​മാ​​​​​​യും ന​​​​​​ട​​​​​​ത്തി​​​​​​യ വീ​​​​​​ഡി​​​​​​യോ കോ​​​​​​ണ്‍​ഫ​​​​​​റ​​​​​​ന്‍​സി​​​​​​നു​​​​​​ശേ​​​​​​ഷം...

കൊ​റോ​ണ വൈറസ് ബാധ: ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ മ​ര​ണം ഏ​ഴാ​യി, രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു

സീ​യൂ​ള്‍: ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്നു. ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി ഉ‍​യ​ര്‍​ന്നു. പു​തു​താ​യി 161 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 763...

വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടം: ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് 34 വിമാനങ്ങള്‍, കേരളത്തിലേക്ക് 18

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യുളിന്റെ കരട് രൂപം തയ്യാറായി. ആറ് ഗൾഫ് രാജ്യങ്ങളിൽ...