30 C
KOLLAM
Wednesday, October 21, 2020

200 കോടിയുടെ മാനനഷ്ടക്കേസിന് പിന്നാലെ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച്‌ രാഷ്ട്രപതിക്ക് കത്തെഴുതി അര്‍ണബ്...

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ് (ടിആര്‍പി) തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. കേസില്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്കെതിരെ 200 കോടിയുടെ മാനനഷ്ടത്തിനു റിപ്പബ്ലിക് ടിവിയും എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും...

ആരോഗ്യ ഇന്‍ഷൂറന്‍സില്‍ വലിയ മാറ്റം : നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം : ആരോഗ്യ ഇന്‍ഷൂറന്‍സില്‍ വലിയ മാറ്റം , പുതുക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ചുളള പുതിയ പോളിസികളുടെ പ്രീമിയം തുകയില്‍ 5 ശതമാനം...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്ന് ചൈന : സുപ്രധാന സൈനിക കരാറില്‍ ഒപ്പുവെയ്ക്കാനുള്ള...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്ന് ചൈന, സുപ്രധാന സൈനിക കരാറില്‍ ഒപ്പുവെയ്ക്കാനുള്ള തീരുമാനവുമായി ഇന്ത്യയും അമേരിക്കയും.  ചൈന ഉയര്‍ത്തുന്ന പ്രകോപനങ്ങള്‍ക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ സൗഹൃദം കൂടുതല്‍...

4,042 അരിമണികളില്‍ ഭഗവദ്ഗീത എഴുതി നിയമ വിദ്യാർത്ഥിനി ; അപൂര്‍വ്വ സൃഷ്ടിക്ക് അംഗീകാരം

ഹൈദരാബാദ് : വ്യത്യസ്തമായ കലാസൃഷ്ടി കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് ഹൈദരാബാദിലെ നിയമ വിദ്യാർത്ഥിനിയായ രാമഗിരി സ്വരിക. 4,042 അരിമണികളിൽഭഗവ്ദ്ഗീത പൂർണമായി എഴുതിവെച്ചാണ് യുവതി ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്. 150 മണിക്കൂറുകളോളം നേരം...

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കൊവിഡ്...

“നിങ്ങളുടെ മുതുമുത്തച്ഛൻ ഭരിച്ചപ്പോഴാണ് ഇന്ത്യയുടെ പ്രദേശങ്ങൾ ചൈന കൊണ്ടുപോയത്, ഇപ്പോഴല്ല”- രാഹുലിന്റെ വായടപ്പിച്ച് അമിത്ഷാ

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഇന്ത്യാ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് അമിത്...

മകനെ കാണുന്നില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പിതാവിന്റെ പരാതി അന്വേഷിച്ച പൊലീസ് യുവാവിനെ 250 ഗ്രാം...

മകനെ കാണുന്നില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പിതാവിന്റെ പരാതി അന്വേഷിച്ച പൊലീസ് യുവാവിനെ 250 ഗ്രാം കഞ്ചാവുമായി പിടികൂടി. കഞ്ചാവ് കച്ചവടവും ബൈക്ക് മോഷണവും അടക്കം നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ യുവാവിനെയാണ്...

കഞ്ചിക്കോട് മദ്യദുരന്തം; ആദിവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം, മരണസംഖ്യ ഉയരുന്നു

പാലക്കാട് : പാലക്കാട് കഞ്ചിക്കോട് മദ്യദുരന്തത്തില്‍ വനവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. മരിച്ചവരില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി മറ്റ് നാല്...

ആത്മഹത്യാ ശ്രമം :ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി:അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐ സി യുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുവന്തപുരത്തു അന്താരാഷ്ട്ര പുരാരേഖാ പഠനകേന്ദ്രം സ്ഥാപിക്കുന്നു നിർമ്മാണത്തിന് ആറ് കോടി രൂപ അനുവദിച്ചതായി മന്ത്രി...

സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിൽ കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സിൽ അന്താരാഷ്ട്ര ആർക്കൈവ്‌സ് ആൻറ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നു. ആറുകോടി രൂപ ചെലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കാൻ സർക്കാർ...