28 C
KOLLAM
Monday, September 28, 2020

വീണ്ടും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം; ജീവിതശൈലി രോഗനിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കില്‍ ‘പെണ്‍കെണി’

കൊച്ചി: പൊലീസുകാര്‍ ഡോക്ടര്‍മാര്‍ വന്‍കിട ബിസിനസുകാര്‍ തുടങ്ങി സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കില്‍ 'പെണ്‍കെണി' വ്യാപകമാകുന്നുവെന്ന് സൈബര്‍ പൊലീസ്. 'പെണ്‍കെണി'യില്‍ പെട്ട് 20 ലക്ഷം രൂപ വരെ...

വികാരാധീനനായി നടൻ ദിലീപ്; മാധ്യമങ്ങൾ വേട്ടയാടുന്നു, അടിസ്ഥാനമില്ലാത്ത വാർത്തകൾ തുടർച്ചയായി നൽകി മാനഹാനി വരുത്തുന്നു;...

വിവാദമായ നടി ആക്രമിക്ക പെട്ട കേസില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് എതിരെ നടന്‍ ദിലീപ് കോടതിയില്‍.അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയിലുള്ളത്. നടന്റെ പരാതിയില്‍ 10...

സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇനി മോടികൂട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇനി മോടി പിടിപ്പിക്കുന്നത് ഒഴിവാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുന്നതും...

ദമ്പതിമാരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തൽ; കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരമുള്ള വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്തുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീം കോടതി. ദമ്പതിമാരുടെ വിവരങ്ങള്‍ പരസ്യമാക്കുന്നതില്‍ കേന്ദ്രത്തിന്റെ പ്രതികരണം എന്താണ് എന്നാണ്...

ഭാര്യയുടെ വീടിന് സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ചെവിയിലും തലയിലും നെറ്റിയിലും രക്തം,...

ആലപ്പുഴ : ഭാര്യ വീടിന് സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് മരിച്ച നിലയില്‍ കണ്ടത്. ചെവിയിലും തലയിലും...

ശ്രീനഗറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിലെ ബഡമാലൂ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്  ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്.പുലര്‍ച്ചെ 2.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്....

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; കോവിഡ് ബാധിച്ച് മരിച്ച 382 ഡോക്ടര്‍മാരുടെ...

ന്യൂഡൽഹി: കോവിഡ് മൂലം മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിൻ കുമാർ ചൗബേയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാരിന്റെ...

കോഴിക്കോട് തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കൊവിഡ്; പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

കോഴിക്കോട് തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്തേവാസികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുളള പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

പ്രശസ്ത കലാചരിത്രകാരി കപില വാത്സ്യായൻ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത കലാചരിത്രകാരിയും മുന്‍ രാജ്യസഭാംഗവുമായിരുന്ന കപില വാത്സ്യായന്‍ അന്തരിച്ചു. 91 വയസായിരുന്നു. കലാചരിത്രം, പുരാവസ്തുശാസ്ത്രം, ക്ലാസിക്കൽ ഡാൻസ് എന്നീ മേഖലകളിലും അപാരമായ പാണ്ഡിത്യമായിരുന്നു കപില വാത്സ്യായന് ഉണ്ടായിരുന്നത്.ഇന്ത്യ ഇന്റർനാഷണൽ...