29 C
KOLLAM
Monday, September 28, 2020

എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം

തിരുവനന്തപുരം: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....

മുഖത്തെ ചുളിവുകളെ കുറിച്ച് ഭയമാണോ? ചുളിവുകൾ മാറാൻ ഇക്കാര്യങ്ങള്‍ പതിവായി ചെയ്യുക

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുപ്പത് വയസ് കഴിയുമ്പോഴേ ചിലരില്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് കാണാം. ചുളിവുകള്‍ ചിലരില്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ തേടിയെത്തുന്ന...

മത്തി ഒരു ചെറിയ മീൻ അല്ല; മത്തി എന്ന മത്സ്യത്തിന്റെ ഗുണങ്ങൾ.

മത്തി കഴിക്കുന്നതിലൂടെ ശരീരഭാരം കുറക്കാൻ സാധിക്കും. പലപ്പോഴും പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പൊണ്ണത്തടി. ഇതിനായി പല വഴികളും തേടി നടക്കുന്നവരാണ്. എന്നാൽ അത്തരക്കാർ ഇനി ധൈര്യമായി മത്തി കഴിച്ച്...

പഞ്ചസാര കൊണ്ട് മുഖത്തെ കറുത്ത പാടുകൾ മാറ്റാം.

മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചമർത്തെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അവയോട് പടവെട്ടാൻ വിപണികളിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നമ്മിൽ പലരും.

പുരുഷന്‍മാര്‍ക്ക് ഹാനീകരമാവുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണ്.

കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യരില്‍ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ സംഭവിക്കും. പല കാരണങ്ങള് കൊണ്ടാക്കാം ഇത്തരം വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്. അത്തരത്തിലൊരു പ്രശ്‌നമാണ് പുരുഷന്മാരിലെ ബീജത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടത്.

സൂക്ഷിക്കണം! പല്ലുകൾ തുടർച്ചയായി കേടാകുന്നുണ്ടോ?

നിങ്ങളുടെ പല്ലുകൾ തുടർച്ചയായി കേടാകുന്നുണ്ടോ? എങ്കിൽ അത് പല രോഗങ്ങളുടെയും ലക്ഷണമാണ് എന്ന് തിരിച്ചറിയുക. പല്ലിന്റെ ആരോഗ്യം പലവിധത്തിലാണ് നിങ്ങളുടെ ശരീരത്തെ ബാധിക്കുക. പുഞ്ചിരിയാണ് നിങ്ങളുടെ...

ഓട്‌സ് ശീലമാക്കാം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം.

പ്രായഭേദമന്യേ എല്ലാവര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഇരുമ്ബ്, ഫൈബര്‍, സിങ്ക്, മഗ്‌നീഷ്യം, പ്രോട്ടീന്‍, മാംഗനീസ്, വിറ്റാമിന്‍ എന്നീ പോഷക ഘടകങ്ങളെല്ലാം ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഓട്സ്...

“മുന്തിരി ശെരിക്കും കേമനാണ് ” ആരോഗ്യ സംരക്ഷണത്തിന് മികച്ച ഫലവര്‍ഗമാണ് മുന്തിരി

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള മുന്തിരി സൗന്ദര്യ സംരക്ഷണവും പ്രദാനം ചെയ്യുന്നു. മുന്തിരിയില്‍ ജലാംശം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ മുന്തിരി സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുന്തിരിക്ക്...

യുവാക്കളെ പിടിമുറുക്കി ഹാര്‍ട്ട് അറ്റാക്ക് യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുതലായി കാണുന്നതായി റിപ്പോര്‍ട്ട്

40 വയസ്സിനു താഴെയുള്ളവരിലും പിടിമുറുക്കി ഹാര്‍ട്ട് അറ്റാക്ക് . പുതിയ തലമുറയുടെ ഹൃദയാരോഗ്യം അപകടകരമാം വിധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . ജീവിത ശൈലീ മാറ്റങ്ങളാണ് ഇത്തരത്തില്‍ ഹൃദയത്തിന്റെ തകരാറിന് വരുത്തുന്നത്...

“കുരുമുളക് ഒരു അത്ഭുതമാണ്” എല്ലാആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്

ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും കുരുമുളക്...