29 C
KOLLAM
Monday, January 25, 2021

നായകന്‍ തളര്‍ന്ന് കിടക്കയില്‍; കണ്ണീരടക്കാനാവാതെ ഭാരതിരാജ

1991 ൽ ഭാരതിരാജ സംവിധാനം ചെയ്ത എൻ ഉയിർ തോഴൻ എന്ന ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് ബാബു. പിന്നീട് പെരും പുലി, തയ്യമ്മ തുടങ്ങിയ ചിത്രങ്ങളിലും ബാബു...

മത്സരത്തിനിടെ 2 ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചു; മാച്ച് റഫറിക്ക് പരാതി നൽകി ടീം...

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ രണ്ട് ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. ഇന്ത്യൻ താരങ്ങളെ ഓസ്ട്രേലിയൻ കാണികൾ വംശീയപരമായി അധിക്ഷേപിച്ചുവെന്ന് ടീം ഇന്ത്യ വെളിപ്പെടുത്തി. സംഭവത്തിൽ മാച്ച്...

താൻ മറ്റൊരു പ്രണയത്തിൽ ആണ്, ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ആര്യ!

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ...

K G F ടീസർ : 9 മണിക്കൂറിനകം ഒന്നരക്കോടിക്ക് മുകളിൽ റീച്ച്‌

ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ ലീക്ക് ആയതിന് പിന്നാലെ ഒഫീഷ്യല്‍ ടീസര്‍ നേരത്തെ വിട്ട് കെ.ജി.എഫ് ടു അണിയറക്കാര്‍. യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ്...

ബുർജ്‌ ഖലീഫയുടെ വാളിൽ മലയാളി താരത്തിന്റെ മുഖവും; അപൂർവ്വ നേട്ടം സ്വന്തമാക്കി യുവനടി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്‌ ഖലീഫ. ഇവിടെ പ്രശസ്തരായ നിരവധിപേരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. അവസാനമായി ഇന്ത്യയിൽ നിന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ ചിത്രമാണ് ബുർജ്‌ ഖലീഫയുടെ...

ഹീറോകൾ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവന്‍ അപകടത്തിലാക്കുമെന്ന് തോന്നുന്നില്ല

പൊങ്കൽ ആഘോഷമാക്കാൻ തിയറ്ററുകൾ തുറക്കുകയാണ് തമിഴ് നാട്. കൊറോണ വ്യാപനം പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കാത്ത ഘട്ടത്തിൽ തീയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്താം എന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഡോക്ടറുടെ...

‘ഈ എണ്ണ ഉപയോഗിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ ഇരിക്കും’; സൗരവ് ഗാംഗുലിയ്‌ക്കെതിരെ പരസ്യവുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായത് കഴിഞ്ഞ ശനിയാഴ്ചയാണ്.എന്നാൽ താരത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു. പലരും പ്രിയ കളിക്കാരന്റെ ആരോഗ്യനിലയില്‍ ഉത്കണ്ഠപ്പെട്ടപ്പോള്‍, ചിലര്‍...

ദാദാസാഹേബ് ഫാല്‍ക്കെ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ്, നടി പാര്‍വതി

ദാദാസാഹേബ് ഫാല്‍ക്കെ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ മികച്ച ചിത്രമായി മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ' തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിലൂടെ പാര്‍വതി തിരുവോത്ത് മികച്ച നടിയായി. സുരാജ് വെഞ്ഞാറമൂടാണ്...

പ്രേക്ഷകരെ ഭീതിയിലാഴ്ത്തി റാപ്പിറ്റോര്‍ ഹ്രസ്വ ചിത്രം

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി റാപ്പിറ്റോര്‍ എന്ന ഹ്രസ്വ ചിത്രം. മാന്‍ വാര്‍, ക്വാറന്റീന്‍ ഒരു പ്രവാസിക്കഥ, എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയ ജിതിന്‍- മനു ടീമാണ് റാപ്പിറ്റോര്‍ എന്ന ത്രില്ലര്‍ ഹ്രസ്വ...

കറുപ്പണിഞ്ഞ് സ്റ്റൈലിൽ താരരാജാക്കന്മാർ; ചിത്രം വൈറൽ

കറുപ്പണിഞ്ഞ് മാസ് ലുക്കിലെത്തിയ താരരാജാക്കന്മാരുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് എത്തിയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.