സുഹ്യത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രധി പോലീസിന്റെ പിടിയിൽ .

കൊല്ലം:ബീയർകുപ്പി പൊട്ടിച്ച് സുഹ്യത്തിനെ കുത്തി ഗുരുതരപരിക്കേൽപ്പിച്ച പ്രധി പരവൂർപോലീസിന്റെ പിടിയിൽ . പൂതക്കുളംഎസ്.എൻ മൻസിലിൽ ഷിബിനാദിനെ ആണ് പിടി കൂടിയത് . പോലീസിനെകണ്ട് ഓടിയപ്രധിയെ മതിൽ ചാടി കടന്ന് സി.ഐ രതീഷ് പിൻതുടർന്ന് പിടി കൂടുകയായിരുന്നു.

LEAVE A REPLY