നാല്‍പത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പുഴയില്‍ എറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവല്ലത്ത് പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു. നാല്‍പത് ദിവസം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ പുഴയിലെറിഞ്ഞത്. ഇന്നലെയായിരുന്നു കുട്ടിയുടെ നൂലുകെട്ട്.

LEAVE A REPLY