ട്രഷറി തട്ടിപ്പ്: ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾക്കിടെയാണ്
അറസ്റ്റ്.അഭിഭാഷകൻ്റെ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.അതേസമയം,
തട്ടിപ്പു നടത്തിയിട്ടില്ലെന്ന് ബിജുലാൽ പ്രതികരിച്ചു. ഒരു ദൃശ്യ മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയാണ് ഇകാര്യം പറഞ്ഞത്.

LEAVE A REPLY