കുന്നിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണ അന്ത്യം.

കുന്നിക്കോട്: ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണ അന്ത്യം. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കുന്നിക്കോട് നിന്നും പുനലൂരിലേയ്ക്ക് പോവുകയായിരുന്ന ബൈക്കും പത്തനാപുരത്തു നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും കുന്നിക്കോട് വികാസിന് മുന്നിൽ വെച്ചാണ് അപകടത്തിൽപെട്ടത്.അപകടത്തിൽ തലയിലൂടെ ബസ്സ് കയറിയിറങ്ങിയ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു.

LEAVE A REPLY