ജില്ലയിൽ പോലീസ് സംവിധാനം ശക്തമാക്കി

കൊല്ലം: കോവിഡ് മായി ബന്ധപ്പെട്ട പോലീസ് പരിശോധനകൾ ശക്തമാക്കുന്നതിന്റെ  ഭാഗമായി ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി   ജോൺസൺ ചാൾസ് നെ നിയമിച്ചു. ആര്യങ്കാവിൽ തന്നെ രണ്ട് രണ്ടു സി ഐ മാരെ നിയമിച്ചിട്ടുണ്ട്.   പുനലൂരിൽ ഹോട്ട്സ്പോട്ട് ഡ്യൂട്ടിയുടെ ചുമതലയായി നസീർനെ  പ്രത്യേകം സിഐ ആയി നിയമിച്ചിട്ടുണ്ട്. ഇന്നുമുതൽ വാഹന പരിശോധനയും അതുപോലെ കോവിഡുമായി ബന്ധപ്പെട്ട് മറ്റുള്ള പരിശോധനകളും വളരെ ശക്തമാകുന്ന തായിട്ടാണ് സൂചന.
കഴിഞ്ഞദിവസം സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ചതു  പോലെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഇന്നും വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുന്നതിന്റെ  ഭാഗമായിട്ടാണ് വിവിധ സ്പെഷ്യൽ മുകളിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

LEAVE A REPLY