കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കുന്നിക്കോട് സ്വദേശിയും.

കുന്നിക്കോട് സ്വദേശിയായ 32 വയസ്സുകാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.കുവൈറ്റിൽ ‍ നിന്നും ‍ജൂണ്‍ 13 നാണ് ഇയാൾ കൊച്ചിയിലെത്തിയത് .അവിടെ നിന്നും കെ. എസ്. ആർ. ടി. സി ബസ്സിൽ കൊല്ലത്തെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തി.പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി
കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി ഗവണ്‍മെന്റ്
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY